Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LPG Safety Workshop

Palakkad

എ​ൽ​പി​ജി സു​ര​ക്ഷാ ശി​ല്പ​ശാ​ല

പാ​ല​ക്കാ​ട്: സേ​ഫ്റ്റി കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ള​യും എ​ച്ച്പി​സി​എ​ൽ ബോ​ട്ട്‌​ലിം​ഗ് പ്ലാ​ന്‍റ് ക​ഞ്ചി​ക്കോ​ടും സാ​യി ഗ്യാ​സ് ഏ​ജ​ൻ​സി​യും സം​യു​ക്ത​മാ​യി ഇ​ര​ട്ട​യാ​ൽ കൃ​ഷ്ണ​പി​ള്ള​ന​ഗ​ർ കോ​ള​നി​യി​ൽ എ​ൽ​പി​ജി സു​ര​ക്ഷാ ശി​ല്പ​ശാ​ല ന​ട​ത്തി.

എ​ൽ​പി​ജി ഗ്യാ​സ് സു​ര​ക്ഷി​ത​മാ​യി ഭ​വ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ൾ എ​ച്ച്പി​സി​എ​ൽ സേ​ഫ്റ്റി ഓ​ഫീ​സ​ർ സൂ​ര​ജ് സാ​ബു, സേ​ഫ്റ്റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ സി. ​ജോ​സ​ഫ്, സാ​യി ഗ്യാ​സ് ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ ഹ​രി എ​ന്നി​വ​ർ ന​യി​ച്ചു.

കോ​ള​നി​യി​ലെ സ്ത്രീ​ക​ൾ​ക്കും മ​റ്റം​ഗ​ങ്ങ​ൾ​ക്കും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും സം​ശ​യ​നി​വാ​ര​ണ ച​ർ​ച്ച​യും ന​ട​ത്തി. കോ​ള​നി അം​ഗ​മാ​യ സേ​ഫ്റ്റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​വി. ബേ​ബി സ്വാ​ഗ​തം ആ​ശം​സി​ച്ചു. വാ​ർ​ഡ് മെം​ബ​ർ പു​ഷ്പ​ല​ത, കോ​ള​നി സെ​ക്ര​ട്ട​റി മ​നാ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up